---
title: "ചക്കിട്ടപാറയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനും വ്യാപാരിയും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന മല്ലപ്പള്ളില്‍ എം.ജി പവിത്രന്‍ അന്തരിച്ചു"
english_title: "MG Pavithran, an early settler farmer, trader and social activist of Chakkittapara, passed away in Mallapall."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/107149/mg-pavithran-an-early-settler-farmer-trader-and-social-activist-of-chakkittapara-passed-away-in-mallapall"
published_at: "2023-04-04T22:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642c561ab86bb_OBIT_CARD_JPG.JPG"
keywords: []
---

# ചക്കിട്ടപാറയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനും വ്യാപാരിയും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന മല്ലപ്പള്ളില്‍ എം.ജി പവിത്രന്‍ അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര: **ചക്കിട്ടപാറയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനും വ്യാപാരിയും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന മല്ലപ്പള്ളില്‍ എം.ജി പവിത്രന്‍ അന്തരിച്ചു.

## Article Content

** പേരാമ്പ്ര: **ചക്കിട്ടപാറയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനും വ്യാപാരിയും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന മല്ലപ്പള്ളില്‍ എം.ജി പവിത്രന്‍ അന്തരിച്ചു.

സംസ്‌കാരം നാളെ കാലത്ത് 10നു താന്നിയോട് വീട്ടുവളപ്പില്‍. എസ്.എന്‍.ഡി.പി യോഗം കൊയിലാണ്ടി യൂണിയന്‍ വൈസ് പ്രസിഡന്റ്, പേരാമ്പ്ര യൂണിയന്‍ ചെയര്‍മാന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ചക്കിട്ടപാറ യൂണിറ്റ് സ്ഥാപക പ്രസിഡന്റ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

ഭാര്യ: പരേതയായ കമലാക്ഷി. മക്കള്‍: കുസുമം, എം.പി. സുധാകരന്‍ (മല്ലപ്പള്ളില്‍ ട്രേഡേഴ്‌സ്, ചെമ്പ്ര), വിമല, പുഷ്പവല്ലി, സുനിഭായി.

മരുമക്കള്‍: രാധാമണി (ചുണ്ടേല്‍, വയനാട്), ഹര്‍ഷന്‍ പാടത്ത്, പുറക്കാട്ടേരി (റിട്ട. കാരനൂര്‍ കോ.ഓപ്പ് ബാങ്ക്), സത്യന്‍ ചെറിയ പറമ്പത്ത്(ഫാര്‍മസിസ്റ്റ് പയ്യോളി അങ്ങാടി), ആശ പൊട്ടുകുളത്തില്‍ (തിരുവമ്പാടി), പരേതനായ നാരായണന്‍ (എടക്കാട്ടില്‍ കൊയിലാണ്ടി).

സഹോദരങ്ങള്‍: രാജപ്പന്‍ മല്ലപ്പള്ളില്‍, സുമിത്ര ഗോപാലന്‍ മാമ്പള്ളില്‍, പരേതരായ രാഘവന്‍, മന്നവന്‍ (ഇരുവരും വയനാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/107149/mg-pavithran-an-early-settler-farmer-trader-and-social-activist-of-chakkittapara-passed-away-in-mallapall)