---
title: "ചക്കിട്ടപാറ കുന്നമംഗലം പാലംതലക്കല്‍ റോഡ് തുറന്നു "
english_title: "Chakkittapara Kunnamangalam Palamthalakkal road opened"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/107317/chakkittapara-kunnamangalam-palamthalakkal-road-opened"
published_at: "2023-04-05T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642d87df77f44_OBIT_CARD_JPG.JPG"
keywords: []
---

# ചക്കിട്ടപാറ കുന്നമംഗലം പാലംതലക്കല്‍ റോഡ് തുറന്നു 

> **Lead Summary:** **ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ പത്താം വാര്‍ഡില്‍ 5 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച കുന്നമംഗലം പാലംതലക്കല്‍ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

## Article Content

**ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ പത്താം വാര്‍ഡില്‍ 5 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച കുന്നമംഗലം പാലംതലക്കല്‍ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

വാര്‍ഡ് മെമ്പര്‍ ഇ.എം ശ്രീജിത്ത് അദ്ധ്യക്ഷനായി. ജോര്‍ജ്ജ് മണ്ഡപത്തില്‍, സാവിത്രി ബാബു, സുരേഷ് ഈന്തികുഴിയില്‍, വിമല മനക്കല്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/107317/chakkittapara-kunnamangalam-palamthalakkal-road-opened)