ചെറുവണ്ണൂര്‍: പന്നിമുക്ക് തെക്കേ മലയില്‍ ബാലന് (69) ത്രിവേണി നിര്യാതനായി. സംസ്കാരം ഇന്ന് കാലത്ത് 11.30 ന് വീട്ടുവളപ്പില്‍
ഭാര്യ സൗമിനി. മക്കള്‍ ലിജി കല്ലങ്കി, വിജി മുചുകുന്ന് (ടീച്ചര്‍ പാമ്പിരികുന്നു എല്‍ പി സ്കൂള്‍). മരുമക്കള്‍ സുധീഷ് (കല്ലങ്കി), രഞ്ജിത്ത് (മുചുകുന്ന്).
സഹോദരങ്ങള്‍ ചാത്തു, പെണ്ണൂട്ടി, പരേതനായ ചെറിയേക്കന്‍.
pannimukk thekke malayil triveni balan passed away