---
title: "നൊച്ചാട് രാമല്ലൂരിലെ മുതുകുന്നുമ്മല്‍ എ.കെ.ബാലന്‍ അന്തരിച്ചു "
english_title: " Nochad Ramallur Muthukunnummal AK Balan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/107487/nochad-ramallur-muthukunnummal-ak-balan-passed-away"
published_at: "2023-04-06T17:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642eb0ff5366d_1_mr.jpg"
keywords: []
---

# നൊച്ചാട് രാമല്ലൂരിലെ മുതുകുന്നുമ്മല്‍ എ.കെ.ബാലന്‍ അന്തരിച്ചു 

> **Lead Summary:** **നൊച്ചാട്: **രാമല്ലൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനും മുന്‍ ബൂത്ത് പ്രസിഡന്റുമായിരുന്ന മുതുകുന്നുമ്മല്‍ എ.കെ.ബാലന്‍ അന്തരിച്ചു.

## Article Content

**നൊച്ചാട്: **രാമല്ലൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനും മുന്‍ ബൂത്ത് പ്രസിഡന്റുമായിരുന്ന മുതുകുന്നുമ്മല്‍ എ.കെ.ബാലന്‍ അന്തരിച്ചു.

സംസ്‌ക്കാരം ഇന്ന് രാത്രി 8.30 ന് വീട്ടുവളപ്പില്‍. ഭാര്യ: മാലതി.

മക്കള്‍: ബിനീഷ്, ബിജില. മരുമക്കള്‍: രേഷ്മ (പയ്യോളി), അനീഷ് (താമരശ്ശേരി).

സഹോദരങ്ങള്‍: എം.കെ. ശ്രീധരന്‍, പരേതയായ ലീല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/107487/nochad-ramallur-muthukunnummal-ak-balan-passed-away)