---
title: "ചേനോളിയിലെ കളരിക്കണ്ടി കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു "
english_title: "Chenoli Kalarikandi Kunjikrishnan Nair passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/107608/chenoli-kalarikandi-kunjikrishnan-nair-passed-away"
published_at: "2023-04-07T11:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642fab9a1c6b0_1_cm.jpg"
keywords: []
---

# ചേനോളിയിലെ കളരിക്കണ്ടി കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **ചേനോളിയിലെ കളരിക്കണ്ടി കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു. ഭാര്യ: പരേതയായ കാര്‍ത്ത്യായനി അമ്മ.

## Article Content

** പേരാമ്പ്ര: **ചേനോളിയിലെ കളരിക്കണ്ടി കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു. ഭാര്യ: പരേതയായ കാര്‍ത്ത്യായനി അമ്മ.

മക്കള്‍: വിശ്വനാഥന്‍ (റിട്ട: കെഎസ്ഇബി), പ്രകാശ് ബാബു (ജിഎംയുപി വേള്ളൂര്‍, അത്തോളി ), വത്സലന്‍ (ആധാരം എഴുത്ത്, പേരാമ്പ്ര), സുരേന്ദ്രന്‍.

മരുമക്കള്‍: ലീന (കൊളത്തൂര്‍), പ്രിയ (കല്ലാച്ചി), സിനൂജ (കൂത്താളി), റീന (ചേനോളി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/107608/chenoli-kalarikandi-kunjikrishnan-nair-passed-away)