---
title: "പാതയൊരുങ്ങി; ഹൈസ്‌കൂള്‍ കറ്റയാട്ട് താഴെ റോഡ് ഉദ്ഘാടനം "
english_title: "The path is paved; Road inauguration below Katayat High School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/107746/the-path-is-paved-road-inauguration-below-katayat-high-school"
published_at: "2023-04-07T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643040dfd44ab_OBIT_CARD_JPG.JPG"
keywords: []
---

# പാതയൊരുങ്ങി; ഹൈസ്‌കൂള്‍ കറ്റയാട്ട് താഴെ റോഡ് ഉദ്ഘാടനം 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പതിനാറാം വാര്‍ഡിലെ ഹൈസ്‌കൂള്‍ കറ്റയാട്ട് താഴെ റോഡ് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ അര്‍ജുന്‍ കറ്റയാട്ട് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പതിനാറാം വാര്‍ഡിലെ ഹൈസ്‌കൂള്‍ കറ്റയാട്ട് താഴെ റോഡ് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ അര്‍ജുന്‍ കറ്റയാട്ട് ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് കണ്‍വീനര്‍ കെ.കെ രാജന്‍, കാപ്പിയില്‍ കരുണാകരന്‍, കെ.ടി രാമചന്ദ്രന്‍, കെ.എം ദേവി, രാജന്‍ ചെറുവത്ത്, എ.പി രാജേഷ്, സി.ടി രാധാകൃഷ്ണന്‍, പ്രഭീഷ് കിഴിഞ്ഞാണ്യം എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/107746/the-path-is-paved-road-inauguration-below-katayat-high-school)