---
title: "വെള്ളിയൂര്‍ പുളിയാക്കര റഹീസ് അന്തരിച്ചു "
english_title: "Velliyoor Puliyakara Raheez passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/107801/velliyoor-puliyakara-raheez-passed-away"
published_at: "2023-04-08T09:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6430e51a95c02_OBIT_CARD_JPG.JPG"
keywords: []
---

# വെള്ളിയൂര്‍ പുളിയാക്കര റഹീസ് അന്തരിച്ചു 

> **Lead Summary:** **വെള്ളിയൂര്‍: **പുളിയാക്കര റഹീസ് അന്തരിച്ചു. പുളിയാക്കര അമ്മദ് (റിട്ടയേര്‍ഡ് പ്രിവെന്റീവ് ഓഫീസര്‍) പിതാവും സുഹറ മാതാവുമാണ്.

## Article Content

**വെള്ളിയൂര്‍: **പുളിയാക്കര റഹീസ് അന്തരിച്ചു. പുളിയാക്കര അമ്മദ് (റിട്ടയേര്‍ഡ് പ്രിവെന്റീവ് ഓഫീസര്‍) പിതാവും സുഹറ മാതാവുമാണ്.

ഭാര്യ സുനീറ (പറമ്പത്ത്). മക്കള്‍: ഫാത്തിമ മിസ്‌ന, റിസ്വാന്‍. സഹോദരങ്ങള്‍: റൂഹി മനാഫ്(ദുബായ്), റെമില്‍ (ഖത്തര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/107801/velliyoor-puliyakara-raheez-passed-away)