---
title: "തെരുവ് ലൈറ്റ് കത്തിക്കാത്തതില്‍ പ്രതിഷേധവുമായി ഔട്ടോ ഡ്രൈവര്‍മാര്‍ "
english_title: "Auto drivers are protesting against not lighting the street light"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/107850/auto-drivers-are-protesting-against-not-lighting-the-street-light"
published_at: "2023-04-08T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6431163b3875c_OBIT_CARD_JPG.JPG"
keywords: []
---

# തെരുവ് ലൈറ്റ് കത്തിക്കാത്തതില്‍ പ്രതിഷേധവുമായി ഔട്ടോ ഡ്രൈവര്‍മാര്‍ 

> **Lead Summary:** **പേരാമ്പ്ര:** കടിയങ്ങാട് പാലത്തിനടുത്ത് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് കത്താതെ ആയിട്ട് രണ്ടു വര്‍ഷത്തോളമായി. ഇതിനെതിരെ പഞ്ചായത്ത് ഓഫീസില്‍ പരാതി കൊടുത്തിട്ടും ഒരു ഫലവും ഉണ്ടായിട്ടില്ല.

## Article Content

**പേരാമ്പ്ര:** കടിയങ്ങാട് പാലത്തിനടുത്ത് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് കത്താതെ ആയിട്ട് രണ്ടു വര്‍ഷത്തോളമായി. ഇതിനെതിരെ പഞ്ചായത്ത് ഓഫീസില്‍ പരാതി കൊടുത്തിട്ടും ഒരു ഫലവും ഉണ്ടായിട്ടില്ല.

രാത്രി ആയാല്‍ കടിയങ്ങാട് പാലം കൂരിരുട്ടാണ്. ഇതില്‍ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടാണ് കടിയങ്ങാട് പാലം ഔട്ടോ ഡ്രൈവര്‍മാര്‍ പന്തം കൊളുത്തിയത് പ്രതിഷേധം സംഘടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/107850/auto-drivers-are-protesting-against-not-lighting-the-street-light)