---
title: "പേരാമ്പ്ര കൈതക്കല്‍ പേരാണ്ടിയില്‍ ലീല അമ്മ അന്തരിച്ചു "
english_title: "Leela Amma passed away under the name of Perampra Kaitakkal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/107894/leela-amma-passed-away-under-the-name-of-perampra-kaitakkal"
published_at: "2023-04-08T16:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6431443f211bb_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്ര കൈതക്കല്‍ പേരാണ്ടിയില്‍ ലീല അമ്മ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** പരേതനായ പുത്തലത്ത് ചാപ്പന്‍ നായരുടെ ഭാര്യ കൈതക്കല്‍ പേരാണ്ടിയില്‍ ലീല അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 6 മണിയ്ക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര:** പരേതനായ പുത്തലത്ത് ചാപ്പന്‍ നായരുടെ ഭാര്യ കൈതക്കല്‍ പേരാണ്ടിയില്‍ ലീല അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 6 മണിയ്ക്ക് വീട്ടുവളപ്പില്‍.

മക്കള്‍: സുജനാപാല്‍(ഗ്രാന്റ് ഹൗസ്), ഉണ്ണികൃഷ്ണന്‍(എക്‌സ് മിലിട്ടറി), പരേതരായ സജീവന്‍, സാനി. മരുമക്കള്‍: രാധ (മുചുകുന്ന്), മോഹനന്‍ (ചീക്കിലോട്), രജനി (കൊയിലാണ്ടി), ഷിജില(പടിയ കണ്ടി). സഹോദരി: സരോജനി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/107894/leela-amma-passed-away-under-the-name-of-perampra-kaitakkal)