---
title: "കുട്ടോത്ത് ചാത്തോത്ത് അച്ചുതന്‍ നായര്‍ അന്തരിച്ചു "
english_title: "Kuttoth Chathoth Achuthan Nair passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/107915/kuttoth-chathoth-achuthan-nair-passed-away"
published_at: "2023-04-08T19:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64317a52a035c_1_kc.jpg"
keywords: []
---

# കുട്ടോത്ത് ചാത്തോത്ത് അച്ചുതന്‍ നായര്‍ അന്തരിച്ചു 

> **Lead Summary:** **ആവള :** കുട്ടോത്ത് ചാത്തോത്ത് അച്ചുതന്‍ നായര്‍ അന്തരിച്ചു.

## Article Content

**ആവള :** കുട്ടോത്ത് ചാത്തോത്ത് അച്ചുതന്‍ നായര്‍ അന്തരിച്ചു.

സംസ്‌കാരം ഞായറാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: അമ്മാളു അമ്മ.

മക്കള്‍ : വസന്ത, സന്തോഷ് കുമാര്‍, പ്രമോദ്. മരുമക്കള്‍: സുരേന്ദ്രന്‍ (കാവും വട്ടം), ഷീജ, ഷജിന, (ബ്ലഡ് ബാങ്ക്, കോഴിക്കോട് ഗവ: മെഡിക്കല്‍ കോളജ്).

സഹോദരങ്ങള്‍ : കുഞ്ഞിക്കേളു നായര്‍, പരേതനായ സി.എച്ച്. നാരായണന്‍ നായര്‍. സഞ്ചയനം - ബുധനാഴ്ച്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/107915/kuttoth-chathoth-achuthan-nair-passed-away)