---
title: "ചാലിക്കര കായല്‍മുക്കിലെ മനയില്‍ കുഞ്ഞാമി അന്തരിച്ചു"
english_title: " Chalikkara Kayalmuk  Manayil Kunjami passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/108004/chalikkara-kayalmuk-manayil-kunjami-passed-away"
published_at: "2023-04-09T11:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643251ea1dc0f_1_kun.jpg"
keywords: []
---

# ചാലിക്കര കായല്‍മുക്കിലെ മനയില്‍ കുഞ്ഞാമി അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര **: ചാലിക്കര കായല്‍മുക്കിലെ മനയില്‍ കുഞ്ഞാമി അന്തരിച്ചു. ഭര്‍ത്താവ്: വെള്ളിലോട്ട് കുഞ്ഞമ്മദ് (റിട്ട: പോസ്റ്റ് മാസ്റ്റര്‍).

## Article Content

** പേരാമ്പ്ര **: ചാലിക്കര കായല്‍മുക്കിലെ മനയില്‍ കുഞ്ഞാമി അന്തരിച്ചു. ഭര്‍ത്താവ്: വെള്ളിലോട്ട് കുഞ്ഞമ്മദ് (റിട്ട: പോസ്റ്റ് മാസ്റ്റര്‍).

മക്കള്‍ : സഫിയ, സാജിദ ( അധ്യാപിക, റഹ്മാനിയ എച്ച്എസ്എസ് കോഴിക്കോട്).

മരുമക്കള്‍: മുഹമ്മദ് (കെട്ടുമ്മല്‍ പുറക്കാട്), ഒ.കെ. അസീസ് (പ്രിന്‍സിപ്പാള്‍ റഹ്മാനിയ എച്ച്എസ്എസ് കോഴിക്കോട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/108004/chalikkara-kayalmuk-manayil-kunjami-passed-away)