---
title: "മുയിപ്പോത്ത് എരേനകണ്ടി കുഞ്ഞയിശ അന്തരിച്ചു "
english_title: "Muyipoth Erenakandi Kunjaisha passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/108063/muyipoth-erenakandi-kunjaisha-passed-away"
published_at: "2023-04-09T16:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6432966272270_1_aka.jpg"
keywords: []
---

# മുയിപ്പോത്ത് എരേനകണ്ടി കുഞ്ഞയിശ അന്തരിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍**: മുയിപ്പോത്ത് എരേനകണ്ടി കുഞ്ഞയിശ അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകീട്ട് 5.30 ന് മുയിപ്പോത്ത് പാറക്കൂല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍.

## Article Content

**മേപ്പയ്യൂര്‍**: മുയിപ്പോത്ത് എരേനകണ്ടി കുഞ്ഞയിശ അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകീട്ട് 5.30 ന് മുയിപ്പോത്ത് പാറക്കൂല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍.

ഭര്‍ത്താവ്: പരേതനായ ബാക്കിക്കുനി അമ്മത്. മക്കള്‍: ഇ.കെ. ഹസ്സന്‍ അഹമദ്, ഇ.കെ. സൂപ്പി, ഇ.കെ. സുബൈദ (ചെറുവണ്ണൂര്‍ പഞ്ചായത്ത് 13ാം വാര്‍ഡ് അംഗം).

മരുമക്കള്‍: കെ.പി. ഇബ്രാഹിം (മുയിപ്പോത്ത്), റംല, ഫസീജ.

സഹോദരങ്ങള്‍: പരേതരായ പി.കെ. കുഞ്ഞമ്മദ്, അബ്ദുല്ല, ഇബ്രാഹിം, എന്‍.പി. കദീശ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/108063/muyipoth-erenakandi-kunjaisha-passed-away)