---
title: " സിഐഎസ്എഫ് ജവാന്‍ ചെറുവണ്ണൂരിലെ തെക്കെ പെരുവന ടി.പി. അനില്‍ കുമാര്‍ അന്തരിച്ചു "
english_title: "Perambra CISF jawan at Teke Peruvana T.P. in Cheruvannur. Anil Kumar passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/108165/perambra-cisf-jawan-at-teke-peruvana-tp-in-cheruvannur-anil-kumar-passed-away"
published_at: "2023-04-10T10:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64339c2e30800_1_app.jpg"
keywords: []
---

#  സിഐഎസ്എഫ് ജവാന്‍ ചെറുവണ്ണൂരിലെ തെക്കെ പെരുവന ടി.പി. അനില്‍ കുമാര്‍ അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **സിഐഎസ്എഫ് ജവാന്‍ ചെറുവണ്ണൂരിലെ തെക്കെ പെരുവന ടി.പി. അനില്‍ കുമാര്‍ അന്തരിച്ചു.

## Article Content

** പേരാമ്പ്ര: **സിഐഎസ്എഫ് ജവാന്‍ ചെറുവണ്ണൂരിലെ തെക്കെ പെരുവന ടി.പി. അനില്‍ കുമാര്‍ അന്തരിച്ചു.

ബെങ്കളൂരു എന്‍എംപിടിയില്‍ ജോലി ചെയ്യവെ അസുഖബാധിതനായിരുന്നു.

നാരായണന്റെയും ശാന്തയുടെയും (റിട്ട. അംഗന്‍വാടി ഹെല്‍പ്പര്‍) മകനാണ്. ഭാര്യ: ഭവ്യ (പുതുപ്പണം).

മകള്‍: പാര്‍വ്വണ ( കേന്ദ്രീയ വിദ്യാലയം, മംഗലാപുരം). ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌കാരം നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/108165/perambra-cisf-jawan-at-teke-peruvana-tp-in-cheruvannur-anil-kumar-passed-away)