കൂത്താളി: മൂരികുത്തി മഹല് കമ്മറ്റി പ്രസിഡന്റ് മൂരികുത്തി കല്ലറ കുഞ്ഞ്യേത് ഹാജി (75) അന്തരിച്ചു. ഭാര്യ: മറിയം.

മക്കള്‍: അബ്ദുള്‍ സമദ്, ഡോ. പി. അഷ്‌റഫ്, സലീമ, സക്കീന, നജ്മ.
മരുമക്കള്‍: സുമയ്യ, അബ്ദുള്‍ റസാഖ് ( ഗ്രാമപഞ്ചായത്ത് അംഗം തുറയൂര്‍), ലിന്‍ഷ, സഹദത്ത്, പരേതനായ മജീദ്.
സഹോദരങ്ങള്‍: അമ്മദ് ഹാജി, അബ്ദുള്ള, ഖദീജ, പരേതരായ ഷുക്കൂര്‍, ആലി.
Mahal Committee President Murikutty Kallara Kunjyeth Haji passed away