---
title: "കരുവാങ്കണ്ടി - വടക്കുമ്പാട് റോഡ് ഉല്‍ഘാടനം ചെയ്തു "
english_title: "Karuwangandi - Vadakkumbad road inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/108227/karuwangandi-vadakkumbad-road-inaugurated"
published_at: "2023-04-10T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6433d33a19351_1_uv.jpg"
keywords: []
---

# കരുവാങ്കണ്ടി - വടക്കുമ്പാട് റോഡ് ഉല്‍ഘാടനം ചെയ്തു 

> **Lead Summary:** ** ചങ്ങരോത്ത് : **കരുവാങ്കണ്ടി - വടക്കുമ്പാട് റോഡ് ഉല്‍ഘാടനം ചെയ്തു.

## Article Content

** ചങ്ങരോത്ത് : **കരുവാങ്കണ്ടി - വടക്കുമ്പാട് റോഡ് ഉല്‍ഘാടനം ചെയ്തു.

ചങ്ങരോത്ത് പഞ്ചായത്തിലെ 19 വാര്‍ഡിലെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണി പുര്‍ത്തികരിച്ച റോഡാണ് ഉല്‍ഘാടനം ചെയ്തത്.

പഞ്ചയത്ത് പ്രസിഡന്റ്  ഉണ്ണിവേങ്ങേരി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വാര്‍ഡ് അംഗം ഇ.ടി. സരിഷ് അധ്യക്ഷത വഹിച്ചു.

പ്രസന്ന ബാബു, നൗഷാദ് വടക്കുമ്പാട്, ഫൈസല്‍, നൗഷാദ് മാവിലാട്ട് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/108227/karuwangandi-vadakkumbad-road-inaugurated)