---
title: "ഈസ്റ്റ് പേരമ്പ്ര തെക്കെനിടൂളി (കരിംമ്പില്‍) ആയിഷ ഹജ്ജുമ്മ അന്തരിച്ചു "
english_title: "Ayesha Hajjumma of East Perambra Tekenituli (Karimpi) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/108678/ayesha-hajjumma-of-east-perambra-tekenituli-karimpi-passed-away"
published_at: "2023-04-12T21:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6436d2a77f830_OBIT_CARD_JPG.JPG"
keywords: []
---

# ഈസ്റ്റ് പേരമ്പ്ര തെക്കെനിടൂളി (കരിംമ്പില്‍) ആയിഷ ഹജ്ജുമ്മ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **ഈസ്റ്റ് പേരമ്പ്രയിലെ തെക്കെനിടൂളി (കരിംബില്‍) ആയിഷ ഹജ്ജുമ്മ അന്തരിച്ചു. മയ്യത്ത് നമസ്‌കാരം ഇന്ന് രാത്രി 11 മണിക്ക് ഈസ്റ്റ് പേരാമ്പ്ര ജുമാ മസ്ജിദില്‍.

## Article Content

**പേരാമ്പ്ര: **ഈസ്റ്റ് പേരമ്പ്രയിലെ തെക്കെനിടൂളി (കരിംബില്‍) ആയിഷ ഹജ്ജുമ്മ അന്തരിച്ചു. മയ്യത്ത് നമസ്‌കാരം ഇന്ന് രാത്രി 11 മണിക്ക് ഈസ്റ്റ് പേരാമ്പ്ര ജുമാ മസ്ജിദില്‍.

ഭര്‍ത്താവ്: പരേതനായ നിടൂളി ഇബ്രാഹീംസാഹിബ്. മക്കള്‍: കുഞ്ഞിമൊയ്തീന്‍(റിട്ട.പോലീസ് ഓഫീസര്‍), ടി.എന്‍.കുഞ്ഞമ്മത് കുട്ടി, ടി.എന്‍.ഹമീദ്, യൂസഫ് മുഹമ്മദ്(ഒമാന്‍), അഷറഫ്(ഒമാന്‍), നബീസ(വാകയാട്), സൈനബ, സാറ, പരേതനായ ടി.എന്‍ ഉമ്മര്‍ (കൈതക്കല്‍).

മരുമക്കള്‍: മീത്തലെ കുരുവത്ത് കണ്ടി അബ്ദുള്‍സലാം, നടൂല്‍കണ്ടി കുഞ്ഞയിഷ (ചെറുവണ്ണൂര്‍), റാബിയ കോമത്ത്(നാദാപുരം), കാട്ട്മഠത്തില്‍ ഫൗസിയ(തൂണേരി), സമീറ കുയ്‌തേരി, സമീറ വേളം, ജസീല കടമേരി, പരേതരായ വളയില്‍കുഞ്ഞമ്മത്, എ.പി മൂസ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/108678/ayesha-hajjumma-of-east-perambra-tekenituli-karimpi-passed-away)