---
title: "മുതുവണ്ണാച്ച ചാലില്‍ ലക്ഷ്മി അമ്മ അന്തരിച്ചു "
english_title: " Muthuvannacha Chalil Lakshmi Amma passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/108756/muthuvannacha-chalil-lakshmi-amma-passed-away"
published_at: "2023-04-13T11:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6437942481545_1_lakshmi.jpg"
keywords: []
---

# മുതുവണ്ണാച്ച ചാലില്‍ ലക്ഷ്മി അമ്മ അന്തരിച്ചു 

> **Lead Summary:** **കടിയങ്ങാട് :** മുതുവണ്ണാച്ച ചാലില്‍ ലക്ഷ്മി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍ നായര്‍.

## Article Content

**കടിയങ്ങാട് :** മുതുവണ്ണാച്ച ചാലില്‍ ലക്ഷ്മി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍ നായര്‍.

മക്കള്‍: സി. ഗോവിന്ദന്‍ (വിശ്വഭാരതി കോളേജ്, പാലേരി), നാരായണന്‍ (ഖത്തര്‍).

മരുമക്കള്‍: മോളി (മണിയൂര്‍), രജനി (ബാലുശ്ശേരി).

സഹോദരങ്ങള്‍: നാരായണി അമ്മ, ദേവകി അമ്മ, പരേതരായ കല്യാണി അമ്മ, കുഞ്ഞിരാമന്‍ നമ്പ്യാര്‍, കുഞ്ഞിമാധവി അമ്മ. സഞ്ചയനം വെള്ളിയാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/108756/muthuvannacha-chalil-lakshmi-amma-passed-away)