---
title: "കെഎസ്‌കെടിയു ബാലുശ്ശേരി ഏരിയ വനിത കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു "
english_title: "KSKTU organized Balushery Area Women's Convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/108779/ksktu-organized-balushery-area-womens-convention"
published_at: "2023-04-13T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6437a50359307_1_vks.jpg"
keywords: []
---

# കെഎസ്‌കെടിയു ബാലുശ്ശേരി ഏരിയ വനിത കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു 

> **Lead Summary:** **ബാലുശ്ശേരി **: കെഎസ്‌കെടിയു ബാലുശ്ശേരി ഏരിയ വനിത കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

## Article Content

**ബാലുശ്ശേരി **: കെഎസ്‌കെടിയു ബാലുശ്ശേരി ഏരിയ വനിത കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

ജില്ലാ കമ്മറ്റി അംഗം കെ.പി. ചന്ദ്രിക ഉദ്ഘാടനം ചെയ്തു. കെ.സി. കമല അധ്യക്ഷത വഹിച്ചു.

സി. ബാലന്‍, എന്‍. ആലി, എല്‍.വി. വിലാസിനി എന്നിവര്‍ സംസാരിച്ചു.

ഏരിയ വനിത സബ്ബ് കമ്മറ്റി കണ്‍വീനറായി എല്‍.വി വിലാസിനിയും ജോയിന്റ്  കണ്‍വീനര്‍മാരായി കെ.സി. കമല, എന്‍. സുനിത എന്നിവരെയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/108779/ksktu-organized-balushery-area-womens-convention)