---
title: "ജാനകിക്കാട് കനാലില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി "
english_title: "Elderly man found dead in Janakikkad canal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/108790/elderly-man-found-dead-in-janakikkad-canal"
published_at: "2023-04-13T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6437af00d13c6_1_body.jpg"
keywords: []
---

# ജാനകിക്കാട് കനാലില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി 

> **Lead Summary:** **പട്ടണിപാറ**: ജാനകിക്കാട് കനാലില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി.

## Article Content

**പട്ടണിപാറ**: ജാനകിക്കാട് കനാലില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി.

പട്ടണിപാറയില്‍ 13 വര്‍ഷമായി താമസിക്കുന്ന കരുനാഗപ്പള്ളി സ്വനേശി രാജനെ (80) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം 6 മണി മുതല്‍ ഇയാളെ കാണാനില്ലെ എന്ന പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു.

ഇന്ന് രാവിലെ ജാനകിക്കാട് കനാലില്‍ ഒഴുകി പോകുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ കുറുപ്പ് കണ്ടെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/108790/elderly-man-found-dead-in-janakikkad-canal)