---
title: "പേരാമ്പ്ര രാമല്ലൂരിലെ കുളമുള്ള പറമ്പില്‍ നാരായണന്‍ നായര്‍ അന്തരിച്ചു "
english_title: "Narayanan Nair passed away at Kulamulla Param in Perampra Ramallur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/108851/narayanan-nair-passed-away-at-kulamulla-param-in-perampra-ramallur"
published_at: "2023-04-13T19:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6438117cc2da9_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്ര രാമല്ലൂരിലെ കുളമുള്ള പറമ്പില്‍ നാരായണന്‍ നായര്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **രാമല്ലൂരിലെ കുളമുള്ള പറമ്പില്‍ നാരായണന്‍ നായര്‍ [85) അന്തരിച്ചു. ഭാര്യ ലക്ഷ്മി അമ്മ.

## Article Content

**പേരാമ്പ്ര: **രാമല്ലൂരിലെ കുളമുള്ള പറമ്പില്‍ നാരായണന്‍ നായര്‍ [85) അന്തരിച്ചു. ഭാര്യ ലക്ഷ്മി അമ്മ.

മക്കള്‍: കെ.പി ബാബു, കെ.കെ ഗീത, കെ.പി റീത്ത. മരുമക്കള്‍: കിഴക്കയില്‍ ബാബു(കൂട്ടാലിട), ബൈജ, പരേതനായ കല്ലുള്ളക്കണ്ടി സത്യന്‍( പാറക്കടവ്).

സഹോദരങ്ങള്‍: കല്യാണി അമ്മ, ദേവി അമ്മ, പരേതരായ കുഞ്ഞനന്ദന്‍ നായര്‍, ഗോപാലന്‍ നായര്‍, ജാനകി അമ്മ, പാര്‍വ്വതി അമ്മ. സഞ്ചയനം ഞായറാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/108851/narayanan-nair-passed-away-at-kulamulla-param-in-perampra-ramallur)