---
title: "ആവള ശ്രീനിവാസന്‍ അനുസ്മരണം "
english_title: "Commemoration of Avala Srinivasan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/108853/commemoration-of-avala-srinivasan"
published_at: "2023-04-13T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6438154fdc3ba_OBIT_CARD_JPG.JPG"
keywords: []
---

# ആവള ശ്രീനിവാസന്‍ അനുസ്മരണം 

> **Lead Summary:** ** പേരാമ്പ്ര: **എന്‍.സി.പി ജില്ലാ കമ്മറ്റി അംഗവും മുന്‍ ബ്ലോക്ക് സെക്രട്ടറിയുമായിരുന്ന ആവള ശ്രീനിവാസന്റെ ഒന്നാം ചരമവാര്‍ഷിക സമ്മേളനം എന്‍.സി.പി ജില്ലാ പ്രസിഡണ്ട് മുക്കംമുഹമ്മദ് ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര: **എന്‍.സി.പി ജില്ലാ കമ്മറ്റി അംഗവും മുന്‍ ബ്ലോക്ക് സെക്രട്ടറിയുമായിരുന്ന ആവള ശ്രീനിവാസന്റെ ഒന്നാം ചരമവാര്‍ഷിക സമ്മേളനം എന്‍.സി.പി ജില്ലാ പ്രസിഡണ്ട് മുക്കംമുഹമ്മദ് ഉദ്ഘാടനം ചെയ്തു.

അനുസ്മരണ സമിതി ചെയര്‍മാന്‍ പി.കെ.എം ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഒ. രാജന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

ഇ ബേബിവാസന്‍, കിഴക്കയില്‍ ബാലന്‍, സഫ മജീദ്, ടി.വി.മാധവി അമ്മ, ടി.കുഞ്ഞിരാമന്‍, ഇ.കുഞ്ഞിക്കണ്ണന്‍, ശ്രീനി മനത്താനത്ത്, പി.സി.അബ്ദുല്‍ ഖാദര്‍, ഇ.പി. ദിനേശ്കുമാര്‍, ശ്രീലജ പുതിയെടുത്ത്, സുഭാഷ് ചന്ദ്രന്‍, വി.കെമൊയ്തു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/108853/commemoration-of-avala-srinivasan)