---
title: "കെ.എം ഷാജിക്കെതിരെ കേസ്; ആഹ്ലാദം പ്രകടനം നടത്തി മുസ്ലിം യൂത്ത് ലീഗ് "
english_title: "Case against KM Shaji; Muslim Youth League performed with joy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/108858/case-against-km-shaji-muslim-youth-league-performed-with-joy"
published_at: "2023-04-13T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64381b9f8d043_OBIT_CARD_JPG.JPG"
keywords: []
---

# കെ.എം ഷാജിക്കെതിരെ കേസ്; ആഹ്ലാദം പ്രകടനം നടത്തി മുസ്ലിം യൂത്ത് ലീഗ് 

> **Lead Summary:** **പേരാമ്പ്ര: **കെ.എം ഷാജിക്കെതിരെ എടുത്ത കേസിന്റെ എഫ്‌ഐആര്‍ അടക്കം ഹൈക്കോടതി തള്ളിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ചും, എല്‍ഡിഎഫിന്റെ രാഷ്ട്രീയ പക പോക്കലിനെതിരെ പ്രധിഷേധം പ്രകടിപ്പിച്ചും മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്രയില്‍ പ്രകടനം നടത്തി.

## Article Content

**പേരാമ്പ്ര: **കെ.എം ഷാജിക്കെതിരെ എടുത്ത കേസിന്റെ എഫ്‌ഐആര്‍ അടക്കം ഹൈക്കോടതി തള്ളിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ചും, എല്‍ഡിഎഫിന്റെ രാഷ്ട്രീയ പക പോക്കലിനെതിരെ പ്രധിഷേധം പ്രകടിപ്പിച്ചും മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്രയില്‍ പ്രകടനം നടത്തി.

നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ്, ടി.കെ നഹാസ്, സലിം മിലാസ്, കെ.സി മുഹമ്മദ്, അബ്ദുല്‍ സത്താര്‍ കീഴരിയൂര്‍, സി.കെ ഹാഫിസ്, ദില്‍ഷാദ് കുന്നിക്കല്‍, അന്‍സില്‍ കീഴരിയൂര്‍, പി.വി അഷ്റഫ്, ഷക്കീര്‍ പാണ്ടിക്കോട്, ഷബീര്‍ ചാലില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/108858/case-against-km-shaji-muslim-youth-league-performed-with-joy)