---
title: "നോമ്പുതുറയും വിഷുആഘോഷവും സംഘടിപ്പിച്ച് ചെറുവണ്ണൂരിലെ യോഗ കൂട്ടായ്മ "
english_title: "The Yoga Society of Cheruvannur organized Nombutura and Vishu celebration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/108908/the-yoga-society-of-cheruvannur-organized-nombutura-and-vishu-celebration"
published_at: "2023-04-14T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6438e2875007e_OBIT_CARD_JPG.JPG"
keywords: []
---

# നോമ്പുതുറയും വിഷുആഘോഷവും സംഘടിപ്പിച്ച് ചെറുവണ്ണൂരിലെ യോഗ കൂട്ടായ്മ 

> **Lead Summary:** **ചെറുവണ്ണൂര്‍:** ആയുഷ് ഹെല്‍ത്ത്& വെല്‍നസ്സ് സെന്റര്‍ ഗവണ്‍മെന്റ് മോഡല്‍ ഹോമിയോ ഡിസ്‌പെന്‍സറി ചെറുവണ്ണൂരിലെ യോഗ പഠിതാക്കളുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നോമ്പ് തുറയും വിഷു ആഘോഷവും സംഘടിപ്പിച്ചു.

## Article Content

**ചെറുവണ്ണൂര്‍:** ആയുഷ് ഹെല്‍ത്ത്& വെല്‍നസ്സ് സെന്റര്‍ ഗവണ്‍മെന്റ് മോഡല്‍ ഹോമിയോ ഡിസ്‌പെന്‍സറി ചെറുവണ്ണൂരിലെ യോഗ പഠിതാക്കളുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നോമ്പ് തുറയും വിഷു ആഘോഷവും സംഘടിപ്പിച്ചു.

മെഡിക്കല്‍ ഓഫീസര്‍ ഡോ. സിബി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് വാര്‍ഡ് മെമ്പര്‍ എ. കെ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു.

ഡോ. മൗന എ സ്വാഗതവും, കെ.കെ ബാലകൃഷ്ണന്‍, മോഹനന്‍ എം, റഷീദ് മുയിപ്പോത്ത്, പി.സി നിധീഷ്, വി.ബി രാജേഷ്, റഷീദ് തവരോത്ത്, സി സുരേന്ദ്രന്‍, ഷബീര്‍ ഒ തയോത്ത്, സുനിത, അമാനത്ത് എന്നിവര്‍ ആശംസയും നരേന്ദ്രന്‍ നന്ദിയും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/108908/the-yoga-society-of-cheruvannur-organized-nombutura-and-vishu-celebration)