---
title: "ഇഫ്താര്‍ വിരുന്നൊരുക്കി പേരാമ്പ്ര പഞ്ചായത്ത് യൂത്ത് ലീഗ് "
english_title: "Perampra Panchayat Youth League prepared Iftar feast"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/108925/perampra-panchayat-youth-league-prepared-iftar-feast"
published_at: "2023-04-14T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64390ca16de1f_OBIT_CARD_JPG.JPG"
keywords: []
---

# ഇഫ്താര്‍ വിരുന്നൊരുക്കി പേരാമ്പ്ര പഞ്ചായത്ത് യൂത്ത് ലീഗ് 

> **Lead Summary:** **പേരാമ്പ്ര: **സ്‌നേഹത്തിന്റെയും സഹനത്തിന്റെയും, സഹിഷ്ണതയുടേയും, സാഹോദര്യത്തിന്റെയും മഹത്തായ സന്ദേശം നല്കി മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌നേഹ സംഗമവും ഇഫ്താര്‍ വിരുന്നുമൊരുക്കി.

## Article Content

**പേരാമ്പ്ര: **സ്‌നേഹത്തിന്റെയും സഹനത്തിന്റെയും, സഹിഷ്ണതയുടേയും, സാഹോദര്യത്തിന്റെയും മഹത്തായ സന്ദേശം നല്കി മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌നേഹ സംഗമവും ഇഫ്താര്‍ വിരുന്നുമൊരുക്കി.

ജാതി, മത, രാഷ്ട്രീയ ഭേദമന്യേ സമൂഹത്തിലെ എല്ലാ മേഖലയിലുമുള്ള നിരവധി പേര് പരിപാടിയില്‍ പങ്കാളികളായി. സ്‌നേഹ സംഗമം എസ്.പി കുഞ്ഞമദ് ഉദ്ഘാടനം ചെയ്തു.

സി.കെ ഹാഫിസ് അധ്യക്ഷനായി. റഫീഖ് സകരിയ ഫൈസി ഇഫ്താര്‍ സന്ദേശം കൈമാറി. സി.പി.എ അസീസ്, ആര്‍.കെ മുനീര്‍, ടി.കെ.എ ലത്തീഫ്, മിസ്ഹബ് കീയരിയൂര്‍, പി.കെ രാഗേഷ്, എസ്. സുനന്ദ്, വി.ടി സൂരജ്, അര്‍ജുന്‍ കറ്റയാട്ട്, ശിഹാബ് കന്നാട്ടി, ആര്‍.എം നിഷാദ്, സഈദ് അയനിക്കല്‍, സുനില്‍, റസാഖ് കല്ലോത്ത്, സഫീര്‍ അശ്ഹരി, ബാബു കൈലാസ്, ബി.എം മുഹമ്മദ്, ഒ.പി മുഹമ്മദ്, പ്രതീഷ് നടുക്കണ്ടി, ജമീല എടവരട്, അമര്‍ഷാഹി, അജയ് അവള, ഇ. ഷാഹി, കെ.പി റസാഖ്, ആര്‍.കെ മുഹമ്മദ്, പുതുക്കുടി അബ്ദുറഹിമാന്‍, ടി.പി മുഹമ്മദ്, റിയാസ് സലാം, ടി.കെ നഹാസ്, ജറീഷ് കൂത്താളി, സത്താര്‍ കീഴരിയൂര്‍, എം.പി സിറാജ്, റഷീദ്, പാണ്ടിക്കോട്, സജീവ്, പി.വി നജീര്‍, സി. മൊയ്തു മൗലവി, ദില്‍ഷാദ് കുന്നിക്കല്‍, ബാസിത് എടവരാട്, സവാദ് കല്ലോട്, ഷംസുദ്ദീന്‍ മരുതേരി, ഷക്കീര്‍ എടവരാട്, നജീബ് അരീക്കല്‍, യാസര്‍ കക്കാട്, ഷബീര്‍ ചാലില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/108925/perampra-panchayat-youth-league-prepared-iftar-feast)