---
title: "ഡോ ബി.ആര്‍ അംബേദ്കര്‍ ജയന്തി ആഘോഷിച്ച് കെപിഎംഎസ് ജില്ലാ കമ്മിറ്റി"
english_title: "KPMS District Committee Celebrating Dr BR Ambedkar Jayanti"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/109070/kpms-district-committee-celebrating-dr-br-ambedkar-jayanti"
published_at: "2023-04-15T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643a4004ac2f3_OBIT_CARD_JPG.JPG"
keywords: []
---

# ഡോ ബി.ആര്‍ അംബേദ്കര്‍ ജയന്തി ആഘോഷിച്ച് കെപിഎംഎസ് ജില്ലാ കമ്മിറ്റി

> **Lead Summary:** ** പേരാമ്പ്ര:** കെപിഎംഎസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡോ ബി.ആര്‍ അംബേദ്കര്‍ ജയന്തി ആഘോഷം പേരാമ്പ്രയില്‍ സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര:** കെപിഎംഎസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡോ ബി.ആര്‍ അംബേദ്കര്‍ ജയന്തി ആഘോഷം പേരാമ്പ്രയില്‍ സംഘടിപ്പിച്ചു.

കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ബാബു പേരാമ്പ്ര, അസിസ്റ്റന്റ് സെക്രട്ടറി രാഘവന്‍ കൂരാച്ചുണ്ട്, വൈസ് പ്രസിഡണ്ട് രജില കൂത്താളി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷിജു കൂരാച്ചുണ്ട്, സുനില്‍ കൂത്താളി, സത്യന്‍ പൈതൊത്ത് എന്നിവര്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/109070/kpms-district-committee-celebrating-dr-br-ambedkar-jayanti)