---
title: "പേരാമ്പ്രയിലെ ഓട്ടോ തൊഴിലാളിയും സി.പി.എം ഉണ്ണിക്കുന്ന് സൗത്ത് ബ്രാഞ്ച് സെക്രട്ടറിയുമായ ആയടത്തില്‍ മീത്തല്‍ അബ്ദുള്‍ സലാം അന്തരിച്ചു "
english_title: "Meetal Abdul Salam, an auto worker of Perampra and CPM Unnikun south branch secretary, passed away in Ayadam."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/109075/meetal-abdul-salam-an-auto-worker-of-perampra-and-cpm-unnikun-south-branch-secretary-passed-away-in-ayadam"
published_at: "2023-04-15T12:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643a46d01bf8e_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്രയിലെ ഓട്ടോ തൊഴിലാളിയും സി.പി.എം ഉണ്ണിക്കുന്ന് സൗത്ത് ബ്രാഞ്ച് സെക്രട്ടറിയുമായ ആയടത്തില്‍ മീത്തല്‍ അബ്ദുള്‍ സലാം അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്രയിലെ പൊതുപ്രവര്‍ത്തന രംഗത്തെ സൗമ്യമുഖവും പേരാമ്പ്രയിലെ ഓട്ടോ തൊഴിലാളിയും സി.പി.എം ഉണ്ണിക്കുന്ന് സൗത്ത് ബ്രാഞ്ച് സെക്രട്ടറിയുമായ ആയടത്തില്‍ മീത്തല്‍ അബ്ദുള്‍ സലാം അന്തരിച്ചു.

## Article Content

** പേരാമ്പ്ര: **പേരാമ്പ്രയിലെ പൊതുപ്രവര്‍ത്തന രംഗത്തെ സൗമ്യമുഖവും പേരാമ്പ്രയിലെ ഓട്ടോ തൊഴിലാളിയും സി.പി.എം ഉണ്ണിക്കുന്ന് സൗത്ത് ബ്രാഞ്ച് സെക്രട്ടറിയുമായ ആയടത്തില്‍ മീത്തല്‍ അബ്ദുള്‍ സലാം അന്തരിച്ചു.

നെഞ്ചുവേദനയെ തുടര്‍ന്ന് പേരാമ്പ്ര അശുപത്രിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന വഴിയിലാണ് മരണം. പിതാവ്: കുഞ്ഞബ്ദുള്ള. ഭാര്യ: റസീന. മക്കള്‍: മുഹമ്മദ് റിന്നാസ് (നൊച്ചാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), റിന്‍സില.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/109075/meetal-abdul-salam-an-auto-worker-of-perampra-and-cpm-unnikun-south-branch-secretary-passed-away-in-ayadam)