---
title: "കോട്ടൂര്‍ പെരവച്ചേരി അത്തൂനി ചിരുതക്കുട്ടി അന്തരിച്ചു "
english_title: "Kotoor Peravacheri Athuni Chiruthakutty passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/109170/kotoor-peravacheri-athuni-chiruthakutty-passed-away"
published_at: "2023-04-16T09:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643b71aa6703f_OBIT_CARD_JPG.JPG"
keywords: []
---

# കോട്ടൂര്‍ പെരവച്ചേരി അത്തൂനി ചിരുതക്കുട്ടി അന്തരിച്ചു 

> **Lead Summary:** **കോട്ടൂര്‍: **കോട്ടൂര്‍ പെരവച്ചേരി അത്തൂനി ചിരുതക്കുട്ടി അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**കോട്ടൂര്‍: **കോട്ടൂര്‍ പെരവച്ചേരി അത്തൂനി ചിരുതക്കുട്ടി അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ്: പരേതനായ കണ്ണോത്ത് കുഞ്ഞിരാമന്‍. മക്കള്‍: ശാന്ത, യശോദ, അശോകന്‍(സെക്രട്ടറി അത്തൂനി ദേവി ക്ഷത്ര പരിപാലന സമിതി), ശോഭ, ഗീത, സുനീഷ്.

മരുമക്കള്‍: വിജയന്‍ (താമരശ്ശേരി), ദാസന്‍(മൂലാട്) , റീന(വാളൂര്‍), സുധാകന്‍( പുത്തൂര്‍വട്ടം) , ശിവന്‍ (കോട്ടൂര്‍) , രമ(പാനൂര്‍). സഹോദരങ്ങള്‍: ജാനകി (വെള്ളിയൂര്‍), പരേതരായ രാരിച്ചന്‍ , കടുങ്ങോന്‍, ചെക്കിണി, ദേവകി, രാഘവന്‍, ഗംഗാധരന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/109170/kotoor-peravacheri-athuni-chiruthakutty-passed-away)