---
title: "എടവരാട് മലയനകണ്ടി താമസിക്കും കരിമ്പാച്ചാലില്‍ ഫാത്തിമ ഉമ്മ അന്തരിച്ചു "
english_title: "Fathima Umm passed away at Karimbachal, Edavarad, Malayanakandi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/109171/fathima-umm-passed-away-at-karimbachal-edavarad-malayanakandi"
published_at: "2023-04-16T09:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643b7b97cd0fe_OBIT_CARD_JPG.JPG"
keywords: []
---

# എടവരാട് മലയനകണ്ടി താമസിക്കും കരിമ്പാച്ചാലില്‍ ഫാത്തിമ ഉമ്മ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** എടവരാട് മലയനകണ്ടി താമസിക്കും കരിമ്പാച്ചാലില്‍ ഫാത്തിമ ഉമ്മ അന്തരിച്ചു. പരേതനായ കല്ലൂരിലെ നരിച്ചാളക്കല്‍ അമ്മത് ആണ് ഭര്‍ത്താവ്.

## Article Content

**പേരാമ്പ്ര:** എടവരാട് മലയനകണ്ടി താമസിക്കും കരിമ്പാച്ചാലില്‍ ഫാത്തിമ ഉമ്മ അന്തരിച്ചു. പരേതനായ കല്ലൂരിലെ നരിച്ചാളക്കല്‍ അമ്മത് ആണ് ഭര്‍ത്താവ്.

മക്കള്‍: അയിഷ മലയനകണ്ടി, മൊയ്തീന്‍ നറക്കമ്മല്‍. മരുമക്കള്‍: കുഞ്ഞാമി മാടം മണ്ണില്‍, പരേതനായ നടുക്കണ്ടി കുഞ്ഞാലി.

സഹോദരങ്ങള്‍: പരേതരായ തെക്കെ കരിമ്പാച്ചാലില്‍ മൂത്താന്‍, മൊയ്തീന്‍. കൈപ്രം പള്ളി ഖബര്‍സ്ഥാനാല്‍ ഖബറടക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/109171/fathima-umm-passed-away-at-karimbachal-edavarad-malayanakandi)