---
title: "എരവട്ടൂരിലെ പ്രാപ്പൊയില്‍ പി.കെ. കുഞ്ഞമ്മത് ഹാജി അന്തരിച്ചു"
english_title: "Eravattur  Propoyil pk Kunjammath Haji passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/109219/eravattur-propoyil-pk-kunjammath-haji-passed-away"
published_at: "2023-04-16T13:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643bbf766e2df_1_aj.jpg"
keywords: []
---

# എരവട്ടൂരിലെ പ്രാപ്പൊയില്‍ പി.കെ. കുഞ്ഞമ്മത് ഹാജി അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര:** എരവട്ടൂരിലെ പ്രാപ്പൊയില്‍ പി.കെ. കുഞ്ഞമ്മത് ഹാജി അന്തരിച്ചു.

## Article Content

** പേരാമ്പ്ര:** എരവട്ടൂരിലെ പ്രാപ്പൊയില്‍ പി.കെ. കുഞ്ഞമ്മത് ഹാജി അന്തരിച്ചു.

(റിട്ട : ഹെല്‍ത്ത് സൂപ്രവൈസര്‍-കോഴിക്കോട് കോര്‍പ്പറേഷന്‍), കേരളാ മുസ്ലിം ജമാഅത്ത് പേരാമ്പ്ര സോണ്‍ വൈ. പ്രസിഡന്റ്, പേരാമ്പ്ര സര്‍ക്കിള്‍ പ്രസിഡന്റ്, പേരാമ്പ്ര സി.എം. സെന്റര്‍ സെക്രട്ടറി, കെഎംസിഎസ്ഒ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ്  സി.എം ട്രസ്റ്റ് പേരാമ്പ്ര- പ്രസിഡന്റ്  എന്നിവയില്‍ സജീവ പ്രവര്‍ത്തകനായിരുന്നു.

ഭാര്യ: സൗദ (അയോത്ത് എടവരാട്). മക്കള്‍: പി.കെ. ജംഷീര്‍ (Zam Zam Tiles), പി.കെ. ജാസ്മിന്‍ (അദ്ധ്യാപിക ജ്ഞാനോദയം എല്‍.പി സ്‌കൂള്‍-എരവട്ടൂര്‍), ജംഷിയ ഫാത്തിമ (എഞ്ചിനിയര്‍).

മരുമക്കള്‍: സി.കെ. ഹസീസ് (നടക്കാവ് പോലീസ് സ്റ്റേഷന്‍), അതുല്‍ മുഹമ്മദ് (കുവൈത്ത്), കെ.കെ. റംഷീന (അദ്ധ്യാപിക നാരായണ വിലാസം എയുപി -സ്‌കൂള്‍ എരവട്ടൂര്‍). 

സഹോദരങ്ങള്‍: പി.കെ. റഷീദ്, പി.കെ. മജീദ്, കുഞ്ഞാമിന (തെക്കെവീട്ടില്‍), നഫീസ (ഇല്ലത്ത്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/109219/eravattur-propoyil-pk-kunjammath-haji-passed-away)