കായണ്ണ: മൊട്ടന്തറ പഴയകാല റെഡ് വളണ്ടിയര്‍ തുമ്പമല കിഴക്കേച്ചാലില്‍ ടി.കെ. ശങ്കരമാരാര്‍ (87) അന്തരിച്ചു.

ഭാര്യ: ദാക്ഷായണി മാരസ്യാര്‍. മക്കള്‍: അരവിന്ദന്‍, ഷാജി (ഡ്രൈവര്‍ സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍ പേരാമ്പ്ര).
മരുമക്കള്‍: ശ്രീജ, രഞ്ജിനി. സഹോദരങ്ങള്‍: കുട്ടി ഗോവിന്ദ മാരാര്‍ (കാവുംവട്ടം), ഗംഗാധരന്‍ മാരാര്‍ (നടുവണ്ണൂര്‍), ടി.എം. നാരായണന്‍ (ചെറുക്കാട്).
Motanthara Thumpamala kizhakkechalil T.K. Shankaramarar passed away