---
title: "കോട്ടയം പലത്തിങ്കല്‍ തോപ്പില്‍ മറിയാമ്മ പോത്തന്‍ കക്കയത്ത് അന്തരിച്ചു "
english_title: "Mariamma Pothan passed away at Kottayam Palathinkal Thopil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/109355/mariamma-pothan-passed-away-at-kottayam-palathinkal-thopil"
published_at: "2023-04-17T12:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643cec0a520c5_1_mariyam.jpg"
keywords: []
---

# കോട്ടയം പലത്തിങ്കല്‍ തോപ്പില്‍ മറിയാമ്മ പോത്തന്‍ കക്കയത്ത് അന്തരിച്ചു 

> **Lead Summary:** **കക്കയം:** കോട്ടയം പലത്തിങ്കല്‍ തോപ്പില്‍ മറിയാമ്മ പോത്തന്‍ അന്തരിച്ചു. കോട്ടയം മതിലകം കുടുംബാംഗമാണ്.

## Article Content

**കക്കയം:** കോട്ടയം പലത്തിങ്കല്‍ തോപ്പില്‍ മറിയാമ്മ പോത്തന്‍ അന്തരിച്ചു. കോട്ടയം മതിലകം കുടുംബാംഗമാണ്.

ഭര്‍ത്താവ്: പരേതനായ പോത്തന്‍ ചാക്കോ. മക്കള്‍: ആനി (തൃശൂര്‍), ജയിസി (കക്കയം), കൊച്ചുമോന്‍ (കോട്ടയം), പരേതയായ കുഞ്ഞുഞ്ഞമ്മ.

മരുമക്കള്‍: സേവിയര്‍ (തൃശൂര്‍), ശോശാമ്മ (കോട്ടയം), പരേതനായ മാത്യൂ (കക്കയം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/109355/mariamma-pothan-passed-away-at-kottayam-palathinkal-thopil)