---
title: "ചാലിക്കര കോമത്ത് പൊയില്‍ മാമത് കുട്ടി അന്തരിച്ചു "
english_title: " Chalikkara Komath Poyil Mamath Kutty passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/109364/chalikkara-komath-poyil-mamath-kutty-passed-away"
published_at: "2023-04-17T12:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643cf3272ba1a_1_mamath.jpg"
keywords: []
---

# ചാലിക്കര കോമത്ത് പൊയില്‍ മാമത് കുട്ടി അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര**: ചാലിക്കര ശാഖ മുസ്ലിം ലീഗ് മുന്‍ പ്രസിഡന്റും മസ്ജിദുല്‍ ഫാറൂഖ് മുന്‍ ജനറല്‍ സെക്രട്ടറിയും ഖത്തര്‍ കെഎംസിസി മുന്‍ നേതാവുമായിരുന്ന കോമത്ത് പൊയില്‍ മാമത് കുട്ടി അന്തരിച്ചു.

## Article Content

**പേരാമ്പ്ര**: ചാലിക്കര ശാഖ മുസ്ലിം ലീഗ് മുന്‍ പ്രസിഡന്റും മസ്ജിദുല്‍ ഫാറൂഖ് മുന്‍ ജനറല്‍ സെക്രട്ടറിയും ഖത്തര്‍ കെഎംസിസി മുന്‍ നേതാവുമായിരുന്ന കോമത്ത് പൊയില്‍ മാമത് കുട്ടി അന്തരിച്ചു.

ഭാര്യ: സുഹറ. മക്കള്‍: കെ.പി.കെ. ഹാരിസ് (ചാലിക്കര ശാഖ മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി, എസ്‌കെഎസ്എസ്എഫ് നൊച്ചാട് ക്ലസ്റ്റര്‍ ട്രഷറര്‍), ഹസീന, ഫസീല, റസീന, മുഹ്‌സിന.

മരുമക്കള്‍: തന്‍സിഹ, നൗഷാദ്, മുഹമദ് യാസിര്‍, മുഹമദ് ജലാല്‍, യാസിം മുഹമദ്.

സഹോദരങ്ങള്‍: കുട്ടോമ ഫാത്തിമ, ഖദീജ, കുഞ്ഞമ്മദ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/109364/chalikkara-komath-poyil-mamath-kutty-passed-away)