---
title: "ആവള പെരിഞ്ചേരിക്കടവ് പെരിഞ്ചേരിതാഴ പാറന്‍ അന്തരിച്ചു "
english_title: "Avala Perincherikadav Perincherithaza Paran passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/109388/avala-perincherikadav-perincherithaza-paran-passed-away"
published_at: "2023-04-17T14:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643d10ba93c9d_1_paran.jpg"
keywords: []
---

# ആവള പെരിഞ്ചേരിക്കടവ് പെരിഞ്ചേരിതാഴ പാറന്‍ അന്തരിച്ചു 

> **Lead Summary:** **ആവള: **പെരിഞ്ചേരിക്കടവ് പെരിഞ്ചേരിതാഴ പാറന്‍ അന്തരിച്ചു. ഭാര്യ: കല്യാണി.

## Article Content

**ആവള: **പെരിഞ്ചേരിക്കടവ് പെരിഞ്ചേരിതാഴ പാറന്‍ അന്തരിച്ചു. ഭാര്യ: കല്യാണി.

മക്കള്‍: ബാലകൃഷ്ണന്‍, ഗീത, വത്സല, ശ്രീനി (ആവള).

മരുമക്കള്‍ : അശോകന്‍ ( കീഴ്പ്പയ്യൂര്‍), സദാനന്ദന്‍ (ചെരണ്ടത്തൂര്‍), രാഗി (തിക്കോടി), നിഷിദ (മുചുകുന്ന്).

സഹോദരങ്ങള്‍: പരേതരായ അരിയന്‍, കൊറുമ്പി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/109388/avala-perincherikadav-perincherithaza-paran-passed-away)