---
title: "വിയ്യൂര്‍ കൊളോറത്ത് താഴെ താമസിക്കും താമരമംഗലത്തു രാമകൃഷ്ണന്‍ അന്തരിച്ചു"
english_title: "Ramakrishnan passed away at Tamaramangalam, Viyyur lived below in Koloram"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/109473/ramakrishnan-passed-away-at-tamaramangalam-viyyur-lived-below-in-koloram"
published_at: "2023-04-17T22:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643d7a00e9201_OBIT_CARD_JPG.JPG"
keywords: []
---

# വിയ്യൂര്‍ കൊളോറത്ത് താഴെ താമസിക്കും താമരമംഗലത്തു രാമകൃഷ്ണന്‍ അന്തരിച്ചു

> **Lead Summary:** ** കൊയിലാണ്ടി: **വിയ്യൂര്‍ കൊളോറത്ത് താഴെ താമസിക്കും താമരമംഗലത്തു രാമകൃഷ്ണന്‍ അന്തരിച്ചു. നിര്‍മ്മാണ തൊഴിലാളി ആയിരുന്നു. ഭാര്യ: സുജാത.

## Article Content

** കൊയിലാണ്ടി: **വിയ്യൂര്‍ കൊളോറത്ത് താഴെ താമസിക്കും താമരമംഗലത്തു രാമകൃഷ്ണന്‍ അന്തരിച്ചു. നിര്‍മ്മാണ തൊഴിലാളി ആയിരുന്നു. ഭാര്യ: സുജാത.

മക്കള്‍: രഞ്ജിത്ത്(ബി.എസ്.എഫ് തൃശ്ശൂര്‍), രഞ്ജിത. മരുമക്കള്‍: ജെന്‍സി, അനീഷ്. അച്ഛന്‍: പരേതനായ കണാരന്‍. അമ്മ: ദമയന്തി.

സഹോദരങ്ങള്‍: പുരുഷു (സ്റ്റേഡിയം മെഡിക്കല്‍സ് കൊയിലാണ്ടി), ഗിരിജ, ദാമു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/109473/ramakrishnan-passed-away-at-tamaramangalam-viyyur-lived-below-in-koloram)