---
title: "കൊയിലാണ്ടി പയറ്റുവളപ്പില്‍ പി.വി. വാസു അന്തരിച്ചു"
english_title: " Koilandi payattu valappil pv Vasu passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/109515/koilandi-payattu-valappil-pv-vasu-passed-away"
published_at: "2023-04-18T09:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e1c37efa11_1_vasu.jpg"
keywords: []
---

# കൊയിലാണ്ടി പയറ്റുവളപ്പില്‍ പി.വി. വാസു അന്തരിച്ചു

> **Lead Summary:** ** കൊയിലാണ്ടി: **പയറ്റുവളപ്പില്‍ പി.വി. വാസു (വാസ്‌കോ ലൂബ്രിക്കേറ്റര്‍) അന്തരിച്ചു. ഭാര്യ: ദീപ.

## Article Content

** കൊയിലാണ്ടി: **പയറ്റുവളപ്പില്‍ പി.വി. വാസു (വാസ്‌കോ ലൂബ്രിക്കേറ്റര്‍) അന്തരിച്ചു. ഭാര്യ: ദീപ.

മക്കള്‍: ദില്‍സണ്‍, വില്‍സണ്‍. മരുമകള്‍: എം.കെ. ദൃശ്യ.

സഹോദരങ്ങള്‍: ജാനകി, കമല, സാവിത്രി, പരേതനായ സത്യന്‍.

സഹോദരി ഭര്‍ത്താക്കന്മാര്‍: നാരായണന്‍, ദാമോദരന്‍, പരേതനായ സിപി വിജയന്‍. സഞ്ചയനം വെള്ളിയാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/109515/koilandi-payattu-valappil-pv-vasu-passed-away)