പേരാമ്പ്ര : നരയംകുളം ഒതയോത്ത് മാണിക്യം (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഒ.സി. കണ്ണന്‍.

മക്കള്‍ : ശോഭ (അംഗനവാടി വര്‍ക്കര്‍, ചോലക്കല്‍ അവിടനല്ലൂര്‍), ഷീബ (എല്‍.ഐ.സി. ഏജന്റ്, പേരാമ്പ്ര).
മരുമക്കള്‍ : എന്‍.കെ. മോഹനന്‍ (റിട്ട: അധ്യാപകന്‍ നരയംകുളം എ.യു.പി സ്‌കൂള്‍ ), സന്തോഷ് ബാബു മാട്ടനോട് (ടൈലര്‍ കായണ്ണ).
Narayamkulam Othayoth Manikyam passed away