---
title: "മറുമണ്ണു-കൂടകൊല്ലി ലിങ്ക് റോഡ് ഉദ്ഘാടനം ചെയ്തു "
english_title: "Marumannu-Kootakolli link road inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/109584/marumannu-kootakolli-link-road-inaugurated"
published_at: "2023-04-18T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e858361a66_1_asaq.jpg"
keywords: []
---

# മറുമണ്ണു-കൂടകൊല്ലി ലിങ്ക് റോഡ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** ** ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പതിമൂന്നാം വാര്‍ഡില്‍ 5 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച മറുമണ്ണു-കൂടകൊല്ലി ലിങ്ക് റോഡ് ഉദ്ഘാടനം ചെയ്തു.

## Article Content

** ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പതിമൂന്നാം വാര്‍ഡില്‍ 5 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച മറുമണ്ണു-കൂടകൊല്ലി ലിങ്ക് റോഡ് ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം കര്‍മ്മം നിര്‍വ്വഹിച്ചു.

ഗ്രാമ പഞ്ചായത്തംഗം എം.കെ. നുസ്രത്ത് അധ്യക്ഷത വഹിച്ചു.

പഞ്ചായത്തംഗം ഇ.എം. ശ്രീജിത്ത്, തങ്കച്ചന്‍ കളപ്പുരക്കല്‍, ശ്രീധരന്‍ നായര്‍ കുട്ടി പറമ്പില്‍, ബാലന്‍ ഇമ്മിണിക്കുന്നുമ്മല്‍, ബിന്ദു ബാലകൃഷ്ണന്‍, ഷീജ തങ്കച്ചന്‍, റോയി പനക്കവയല്‍, മനോജ് കണിയാപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/109584/marumannu-kootakolli-link-road-inaugurated)