---
title: "അത്തോളി പൊന്‍പറേമ്മല്‍ ദേവി അമ്മ അന്തരിച്ചു "
english_title: "Atholi Ponparemmal Devi Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/109591/atholi-ponparemmal-devi-amma-passed-away"
published_at: "2023-04-18T13:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e57c1ac033_1_ana.JPG"
keywords: []
---

# അത്തോളി പൊന്‍പറേമ്മല്‍ ദേവി അമ്മ അന്തരിച്ചു 

> **Lead Summary:** **അത്തോളി:** പൊന്‍പറേമ്മല്‍ ദേവി അമ്മ അന്തരിച്ചു. അത്തോളിയിലെ മകള്‍ റീജയുടെ വസതിയിലാണ് അന്ത്യം.

## Article Content

**അത്തോളി:** പൊന്‍പറേമ്മല്‍ ദേവി അമ്മ അന്തരിച്ചു. അത്തോളിയിലെ മകള്‍ റീജയുടെ വസതിയിലാണ് അന്ത്യം.

സംസ്‌ക്കാരം ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് : പരേതനായ എന്‍.പി. ഭാസ്‌ക്കരന്‍ നായര്‍.

മക്കള്‍: റീജ, ബീന, ബീജു (ഡ്രൈവര്‍), സജിത.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/109591/atholi-ponparemmal-devi-amma-passed-away)