അരിക്കുളം: മാവട്ട് വയനാടന്‍ വീട്ടില്‍ കുഞ്ഞിരാമന്‍ നായര്‍ (82) അന്തരിച്ചു. ഭാര്യ: മാധവി അമ്മ.

മക്കള്‍: രാധ, ബിന്ദു. മരുമക്കള്‍: വാസു ദേവന്‍ (കക്കാട്ട് ചേമഞ്ചേരി), പരേതനായ രവീന്ദ്രന്‍ (ഒറവങ്കര പൂക്കാട്).
സഹോദരങ്ങള്‍: അമ്മാളു അമ്മ, മാധവി അമ്മ, ബാലകൃഷ്ണന്‍ നായര്‍, പരേതനായ ഉണ്ണി നായര്‍. സഞ്ചയനം ശനിയാഴ്ച.
Kunhiraman Nair passed away at his house in Arikulam Mavat Wayanadan