---
title: "ചെറുവണ്ണൂരിലെ കല്ലടകുന്നുമ്മല്‍ അമ്മത് അന്തരിച്ചു "
english_title: "kunhammed kallad kunnummal cheruvannur passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/109826/kunhammed-kallad-kunnummal-cheruvannur-passed-away"
published_at: "2023-04-19T16:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643fd00cea895_KUNHAMMED_KALLADA.jpg"
keywords: []
---

# ചെറുവണ്ണൂരിലെ കല്ലടകുന്നുമ്മല്‍ അമ്മത് അന്തരിച്ചു 

> **Lead Summary:** ** ചെറുവണ്ണൂര്‍ : **ചെറുവണ്ണൂരിലെ കല്ലടകുന്നുമ്മല്‍ അമ്മത് അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകിട്ട് 5.30 ന് കക്കറമുക്ക് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

## Article Content

** ചെറുവണ്ണൂര്‍ : **ചെറുവണ്ണൂരിലെ കല്ലടകുന്നുമ്മല്‍ അമ്മത് അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകിട്ട് 5.30 ന് കക്കറമുക്ക് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

ഭാര്യ കുഞ്ഞാമി. മക്കള്‍ റാബിയ, റമീന. മരുമകന്‍ പി.കെ. അബ്ദുറഹ്‌മാന്‍ (മുയിപ്പോത്ത്), സിദ്ദിഖ് (ചെനോളി). സഹോദരി നഫീസ. .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/109826/kunhammed-kallad-kunnummal-cheruvannur-passed-away)