---
title: "നിങ്ങള്‍ക്ക് സ്വന്തമായി ഒരു വരുമാനം വേണോ, എല്‍ഐസി ഏജന്റ് ആവാന്‍ അവസരം "
english_title: "Do you want your own income, opportunity to become LIC agent"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/109873/do-you-want-your-own-income-opportunity-to-become-lic-agent"
published_at: "2023-04-19T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6440111477068_OBIT_CARD_JPG.JPG"
keywords: []
---

# നിങ്ങള്‍ക്ക് സ്വന്തമായി ഒരു വരുമാനം വേണോ, എല്‍ഐസി ഏജന്റ് ആവാന്‍ അവസരം 

> **Lead Summary:** **പേരാമ്പ്ര: **ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഇന്‍ഷുറന്‍സ് വിപണനത്തിനു അഭിരുചിയുള്ളവര്‍ക്ക് വേണ്ടി LIC ഏജന്റ് ആവാന്‍ അവസരം ഒരുക്കുന്നു.

## Article Content

**പേരാമ്പ്ര: **ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഇന്‍ഷുറന്‍സ് വിപണനത്തിനു അഭിരുചിയുള്ളവര്‍ക്ക് വേണ്ടി LIC ഏജന്റ് ആവാന്‍ അവസരം ഒരുക്കുന്നു.

നാളെ രാവിലെ 10.30 ന് ചെമ്പ്ര റോഡിലെ സംഗം തീയേറ്ററിനു മുന്‍വശം ഉള്ള ഓഫീസില്‍ വെച്ചാണ് ഇന്റര്‍വ്യൂ. യോഗ്യത Plus two/SSLC. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പങ്കെടുക്കാം.

വാര്‍ഡ് മെമ്പര്‍മാര്‍, റിട്ട. ജീവനക്കാര്‍, വിദേശ ജീവിതം കഴിഞ്ഞെത്തിയവര്‍, വീട്ടമ്മമാര്‍, രാഷ്ട്രീയപാര്‍ട്ടിക്കാര്‍, അംഗന്‍വാടി ജോലിക്കാര്‍, സിഡിഎസ്-എഡിഎസ് മെംമ്പര്‍മാര്‍ എന്നിവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

ഇന്റര്‍വ്യൂവിന്റെയും എഴുത്തു പരീക്ഷ യുടെയുംഅടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. ഇന്റര്‍വ്യൂന് വരുമ്പോള്‍ പാന്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ്, പാസ്സ് ബുക്ക്, എസ്എസ്എല്‍സി ബുക്ക് ഫ്രണ്ട് പേജ്, എസ്എസ്എല്‍സി മാര്‍ക്ക് ലീസ്റ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ ഹാജരാക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9847328421, 88482 58021

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/109873/do-you-want-your-own-income-opportunity-to-become-lic-agent)