---
title: "ഭരണകൂട ഭീകരതക്കെതിരെ എം.എസ്.എഫ് ജനാധിപത്യത്തിന്റെ കൈയ്യടയാളം പതിപ്പിച്ചു "
english_title: "MSF has left its mark of democracy against state terrorism"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/109891/msf-has-left-its-mark-of-democracy-against-state-terrorism"
published_at: "2023-04-19T23:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64402935e3316_OBIT_CARD_JPG.JPG"
keywords: []
---

# ഭരണകൂട ഭീകരതക്കെതിരെ എം.എസ്.എഫ് ജനാധിപത്യത്തിന്റെ കൈയ്യടയാളം പതിപ്പിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍: **ശബ്ദിക്കുന്നവരുടെ വായ മൂടി കെട്ടുന്ന സംഘ്പരിവാര്‍ ഭരണകൂടത്തിനെതിരെയും, രാഹുല്‍ ഗാന്ധിയുടെ ലോക സഭാ അംഗത്വം റദ്ദാക്കിയ നടപടിയില്‍ പ്രതിഷേധിച്ചും എം.എസ്.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഹ്വാനത്തില്‍ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ നടത്തിവരുന്ന ജനാധിപത്യത്തിന്റെ കൈയ്യടയാളം പതിപ്പിക്കല്‍ പ്രതിഷേധം മേപ്പയ്യൂര്‍ പഞ്ചായത്തില്‍ പേരാമ്പ്ര നിയോജക മണ്ഡലം എം.എസ്.എഫ് ജന. സെക്രട്ടറി എം.കെ ഫസലുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**മേപ്പയ്യൂര്‍: **ശബ്ദിക്കുന്നവരുടെ വായ മൂടി കെട്ടുന്ന സംഘ്പരിവാര്‍ ഭരണകൂടത്തിനെതിരെയും, രാഹുല്‍ ഗാന്ധിയുടെ ലോക സഭാ അംഗത്വം റദ്ദാക്കിയ നടപടിയില്‍ പ്രതിഷേധിച്ചും എം.എസ്.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഹ്വാനത്തില്‍ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ നടത്തിവരുന്ന ജനാധിപത്യത്തിന്റെ കൈയ്യടയാളം പതിപ്പിക്കല്‍ പ്രതിഷേധം മേപ്പയ്യൂര്‍ പഞ്ചായത്തില്‍ പേരാമ്പ്ര നിയോജക മണ്ഡലം എം.എസ്.എഫ് ജന. സെക്രട്ടറി എം.കെ ഫസലുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു.

വി.എം അഫ്‌സല്‍ അധ്യക്ഷനായി. അല്‍ ഇര്‍ഷാദ്, റാമിഫ് അബ്ദുള്ള, മുഹമ്മദ് റസല്‍, മുഹമ്മദ് സിനാന്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/109891/msf-has-left-its-mark-of-democracy-against-state-terrorism)