കായണ്ണയില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ മിഴി തെളിച്ചു

കായണ്ണയില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ മിഴി തെളിച്ചു
Nov 16, 2021 10:50 AM | By Perambra Editor

 പേരാമ്പ്ര: കായണ്ണ പഞ്ചായത്തിലെ കരികണ്ടന്‍പാറ, കോളനിമുക്ക്, പാടിക്കുന്ന്, കായണ്ണ ഭഗവതി ക്ഷേത്രം, മാട്ടനോട് എന്നിവിടങ്ങളില്‍ ഇനി ഹൈമാസ്റ്റ് ലൈറ്റുകള്‍ തെളിയും.

പുതുതായി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം കെ.എം സച്ചിന്‍ദേവ് എംഎല്‍എ നിര്‍വ്വഹിച്ചു. എംഎല്‍എ ഫണ്ടുപയോഗിച്ചാണ് പഞ്ചായത്തില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചത്.

ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി.ടി ഷീബ, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ കെ.കെ നാരായണന്‍, കെ.വി ബിന്‍ഷ, എ.സി. ശരണ്‍, പഞ്ചായത്തംഗങ്ങളായ പി.കെ. ഷിജു, ജയപ്രകാശ് കായണ്ണ, വിനയ പുതിയോട്ടില്‍, കരികണ്ടന്‍പാറ വികാരി ഫാ. സുബിന്‍ കവളക്കാട്ട്, പി.വി. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Highmast lights shone brightly in Kayanna

Next TV

Related Stories
ദുരൂഹതയുണര്‍ത്തി 'ഗു' റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍; ചിത്രം മെയ് 17 ന് തീയേറ്ററുകളില്‍

Apr 25, 2024 03:23 PM

ദുരൂഹതയുണര്‍ത്തി 'ഗു' റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍; ചിത്രം മെയ് 17 ന് തീയേറ്ററുകളില്‍

ഭയം നിഴലിക്കുന്ന കണ്ണുകളുമായി ദേവനന്ദ, ഒപ്പം സൈജു കുറുപ്പും; ദുരൂഹതയുണര്‍ത്തി 'ഗു' റിലീസ് അനൗണ്‍സ്‌മെന്റ്...

Read More >>
പോളിംഗ് സാമഗ്രികള്‍ വിതരണം തുടങ്ങി

Apr 25, 2024 09:36 AM

പോളിംഗ് സാമഗ്രികള്‍ വിതരണം തുടങ്ങി

പോളിംഗ് സാമഗ്രികള്‍ വിതരണം തുടങ്ങി. നാളെ കേരളം പോളിംഗ്...

Read More >>
കൊയിലാണ്ടിയെ ജനസാഗരമാക്കി  യൂത്ത് വിത്ത് ഷാഫി

Apr 24, 2024 07:50 PM

കൊയിലാണ്ടിയെ ജനസാഗരമാക്കി യൂത്ത് വിത്ത് ഷാഫി

'യൂത്ത് വിത്ത് ഷാഫി' പരിപാടി യുവജന സാഗരമായി മാറി. മീത്തലെക്കണ്ടി പള്ളിക്ക് സമീപത്ത് നിന്ന് ആരംഭിച്ച യുവജന റാലി കൊയിലാണ്ടി സ്റ്റേഡിയത്തിലെത്താന്‍...

Read More >>
തരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ ജനങ്ങളെ    ബോധവത്കരിച്ച് വിളംബരജാഥ

Apr 24, 2024 07:35 PM

തരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ ജനങ്ങളെ ബോധവത്കരിച്ച് വിളംബരജാഥ

ഏപ്രില്‍ 26 ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ ജനങ്ങളെ ബോധവത്കരിച്ച് വെള്ളിയൂരില്‍...

Read More >>
കെ.ടി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിന്‍ അനുശോചിച്ചു

Apr 24, 2024 04:13 PM

കെ.ടി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിന്‍ അനുശോചിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കാലൂക്കാവ് പാമ്പൂരി കരുവാന്‍ ഭഗവതി ക്ഷേത്രത്തിലെ അന്തിതിരി കര്‍മ്മിയുമായ...

Read More >>
കെ.കെ ശൈലജക്കെതിരായി നടത്തിയ അധിക്ഷേപങ്ങള്‍ പിന്‍വലിച്ചു മാപ്പു പറയണമെന്ന് എല്‍ഡിഎഫ്

Apr 24, 2024 03:30 PM

കെ.കെ ശൈലജക്കെതിരായി നടത്തിയ അധിക്ഷേപങ്ങള്‍ പിന്‍വലിച്ചു മാപ്പു പറയണമെന്ന് എല്‍ഡിഎഫ്

വടകര ലോകസഭ മണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ഥി കെ.കെ ശൈലജക്കെതിരായി നടത്തിയ വ്യക്തഹത്യപരമായ...

Read More >>
Top Stories