---
title: "കായണ്ണ മങ്കൂട്ടില്‍ പത്മിനി അമ്മ അന്തരിച്ചു "
english_title: "Padmini Amma passed away in Kayanna Mankoot"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/110079/padmini-amma-passed-away-in-kayanna-mankoot"
published_at: "2023-04-20T21:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644161c55190c_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# കായണ്ണ മങ്കൂട്ടില്‍ പത്മിനി അമ്മ അന്തരിച്ചു 

> **Lead Summary:** **കായണ്ണ:** കായണ്ണ മങ്കൂട്ടില്‍ പത്മിനി അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 10 മണിക്ക് കായണ്ണയിലെ അണ്ണിയോട്ടും ചാലില്‍ (പത്മാലയം) വീട്ടുവളപ്പില്‍. വെങ്ങിലേരി തറവാട്ടങ്കമാണ്.

## Article Content

**കായണ്ണ:** കായണ്ണ മങ്കൂട്ടില്‍ പത്മിനി അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 10 മണിക്ക് കായണ്ണയിലെ അണ്ണിയോട്ടും ചാലില്‍ (പത്മാലയം) വീട്ടുവളപ്പില്‍. വെങ്ങിലേരി തറവാട്ടങ്കമാണ്.

ഭര്‍ത്താവ്: ബാലകൃഷ്ണന്‍. മക്കള്‍: എന്‍.കെ മധുസൂദനന്‍ കിടാവ് (റിട്ട. ആര്‍മി), പരേതനായ പ്രേമരാജന്‍ കിടാവ്(റിട്ട.ആര്‍മി) എന്നിവര്‍ മക്കളാണ്.

മരുമക്കള്‍: ഗീത പാലേരി, രാധാമണി കൂട്ടാലിട. സഹോദരങ്ങള്‍: ബാലന്‍ കിടാവ് നമ്പൂടിക്കണ്ടി, രാമകൃഷ്ണന്‍ കിടാവ് തലശ്ശേരി, ഭാനുമതി നെടുംപൊയില്‍, ഗിരിജ ഇരിങ്ങണ്ണൂര്‍. സഞ്ജയനം ഞായറാഴ്ച്ച 9 മണിക്ക്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/110079/padmini-amma-passed-away-in-kayanna-mankoot)