---
title: "കക്കയം കോയിക്ക കുന്നേല്‍ ത്രേസ്യാമ്മ (കുട്ടിയമ്മ) അന്തരിച്ചു "
english_title: "Kakkayam Koika Kunnel Thresyamma (Kuttiamma) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/110181/kakkayam-koika-kunnel-thresyamma-kuttiamma-passed-away"
published_at: "2023-04-21T13:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644243bfeb3ae_1_thresiyamma.JPG"
keywords: []
---

# കക്കയം കോയിക്ക കുന്നേല്‍ ത്രേസ്യാമ്മ (കുട്ടിയമ്മ) അന്തരിച്ചു 

> **Lead Summary:** **കക്കയം**: കക്കയം കോയിക്ക കുന്നേല്‍ ത്രേസ്യാമ്മ (കുട്ടിയമ്മ ) അന്തരിച്ചു. ചക്കിട്ടപാറ പ്ലാത്തറയില്‍ കുടുംബാംഗമാണ്.

## Article Content

**കക്കയം**: കക്കയം കോയിക്ക കുന്നേല്‍ ത്രേസ്യാമ്മ (കുട്ടിയമ്മ ) അന്തരിച്ചു. ചക്കിട്ടപാറ പ്ലാത്തറയില്‍ കുടുംബാംഗമാണ്.

ഭര്‍ത്താവ്: പരേതനായ മത്തായി. മക്കള്‍: എല്‍സി (പശുക്കടവ്), ലിസി (പൂവത്തും ചോല), ലൂസമ്മ (കുളിരാമുട്ടി), ജോണ്‍സണ്‍ (ബാലുശേരി കോ.ഓപ്പറേറ്റിവ് കോളജ്), ജസി (കണ്ണോത്ത്), ലിന്‍സി (ബേപ്പൂര്‍).

മരുമക്കള്‍ : ജോസ് പൊന്‍ത്തൊട്ടിയില്‍ ( പശുക്കടവ്), ഷാജു കൊച്ചപളളത്ത്, (പൂവത്തും ചോല), രാജു കളമ്പുക്കാട്ടില്‍ (കുളിരാമുട്ടി), അനിത വാഴയില്‍ (വെണ്ടേക്കും പൊയില്‍), ബിനു കിഴക്കേടത്ത് (കണ്ണോത്ത്), ക്രിസ്റ്റി ചെറുവണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (കോഴിക്കോട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/110181/kakkayam-koika-kunnel-thresyamma-kuttiamma-passed-away)