---
title: "പുതുമോടിയില്‍; മുസ്ലിലീഗ് ഓഫീസ് നിര്‍മ്മാണഫണ്ട് ഉദ്ഘാടനം "
english_title: "Newly fashioned; Inauguration of Muslim League Office Construction Fund"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/110227/newly-fashioned-inauguration-of-muslim-league-office-construction-fund"
published_at: "2023-04-21T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644274cdbafb9_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# പുതുമോടിയില്‍; മുസ്ലിലീഗ് ഓഫീസ് നിര്‍മ്മാണഫണ്ട് ഉദ്ഘാടനം 

> **Lead Summary:** **പേരാമ്പ്ര:** എരവട്ടൂര്‍ ഏരത്ത് മുക്കില്‍ നിര്‍മ്മിക്കുന്ന മുസ്ലിംലീഗ് ഓഫീസിന്റെ പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കെ.പി. റസാഖില്‍ നിന്നും സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** എരവട്ടൂര്‍ ഏരത്ത് മുക്കില്‍ നിര്‍മ്മിക്കുന്ന മുസ്ലിംലീഗ് ഓഫീസിന്റെ പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കെ.പി. റസാഖില്‍ നിന്നും സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു.

സി.പി.എ അസീസ്, ഇ.ഷാഹി, കെ.പി റസാഖ്, സി മൊയ്തു, ഏ.കെ.കുഞ്ഞമ്മത്, കെ.കെ കുഞ്ഞമ്മത്, കെ.സി.എം മജീദ്, കെ.എം അനീസ്, എന്‍.എം റാഷിദ്, പി ശക്കീര്‍, സിറാജ് സി, എ.പി സിറാജുല്‍ മുനീര്‍, പി.എം സഈദ് പന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/110227/newly-fashioned-inauguration-of-muslim-league-office-construction-fund)