---
title: "പേരാമ്പ്ര പാണ്ടിക്കോട് നാഗത്ത് ബാലന്‍ നമ്പ്യാര്‍ അന്തരിച്ചു "
english_title: "Perambra Pandicode Nagath Balan Nambiar passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/110252/perambra-pandicode-nagath-balan-nambiar-passed-away"
published_at: "2023-04-21T19:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64429d1957745_1_balan.JPG"
keywords: []
---

# പേരാമ്പ്ര പാണ്ടിക്കോട് നാഗത്ത് ബാലന്‍ നമ്പ്യാര്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര പാണ്ടിക്കോട് നാഗത്ത് ബാലന്‍ നമ്പ്യാര്‍ അന്തരിച്ചു.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര പാണ്ടിക്കോട് നാഗത്ത് ബാലന്‍ നമ്പ്യാര്‍ അന്തരിച്ചു.

ഭാര്യ: കല്ലരി പറമ്പത്ത് ദേവകിയമ്മ.

മക്കള്‍: മോഹന്‍ദാസ്( ബാഗ്ലൂര്‍), അഡ്വ: കെ.എം. വിശ്വനാഥന്‍ (മെമ്പര്‍ സിപിഐഎം ഹെല്‍ത്ത് സെന്റര്‍, പ്രസിഡന്റ് നൊച്ചാട് അഗ്രോ അഗ്രികള്‍ച്ചര്‍ സൊസൈറ്റി), മരുമകള്‍: ഷിജി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/110252/perambra-pandicode-nagath-balan-nambiar-passed-away)