---
title: "ചേമഞ്ചേരി മായഞ്ചേരി നാണി അമ്മ (മേഘ് രാജ്) അന്തരിച്ചു"
english_title: "Chemancheri Mayancheri Nani Amma (Megh Raj) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/110375/chemancheri-mayancheri-nani-amma-megh-raj-passed-away"
published_at: "2023-04-22T14:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6443a2053d884_1_nani.JPG"
keywords: []
---

# ചേമഞ്ചേരി മായഞ്ചേരി നാണി അമ്മ (മേഘ് രാജ്) അന്തരിച്ചു

> **Lead Summary:** ** ചേമഞ്ചേരി: **ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മുന്‍ അംഗം മായഞ്ചേരി നാണി അമ്മ (മേഘ് രാജ്) അന്തരിച്ചു.

## Article Content

** ചേമഞ്ചേരി: **ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മുന്‍ അംഗം മായഞ്ചേരി നാണി അമ്മ (മേഘ് രാജ്) അന്തരിച്ചു.

ഭര്‍ത്താവ്: പരേതനായ നുച്ചിക്കാട്ട് ബാലകൃഷ്ണന്‍ നായര്‍.

മക്കള്‍: പ്രദീപ്കുമാര്‍, പരേതരായ വിനോദ് കുമാര്‍, പ്രസീത.

മരുമക്കള്‍ : ഇന്ദിര, മോളി, ശശിധരന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/110375/chemancheri-mayancheri-nani-amma-megh-raj-passed-away)