---
title: "കൂത്താളി മീത്തലെ ഏരംതോട്ടത്തില്‍ കുഞ്ഞികൃഷ്ണന്‍ അന്തരിച്ചു "
english_title: "Kunjikrishnan passed away at Eramtotam in Koothali Meethale"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/110467/kunjikrishnan-passed-away-at-eramtotam-in-koothali-meethale"
published_at: "2023-04-23T07:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6444972711e33_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# കൂത്താളി മീത്തലെ ഏരംതോട്ടത്തില്‍ കുഞ്ഞികൃഷ്ണന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** കൂത്താളി മീത്തലെ ഏരംതോട്ടത്തില്‍ കുഞ്ഞികൃഷ്ണന്‍ അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: നിഷ, നിത(സിപിഐഎം ഏരംതോട്ട് ബ്രാഞ്ചംഗം, സിഡിഎസ് മെംബര്‍), ജിനീഷ്(സിപിഐഎം ഏരംതോട്ടം ബ്രാഞ്ചംഗം).

## Article Content

**പേരാമ്പ്ര:** കൂത്താളി മീത്തലെ ഏരംതോട്ടത്തില്‍ കുഞ്ഞികൃഷ്ണന്‍ അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: നിഷ, നിത(സിപിഐഎം ഏരംതോട്ട് ബ്രാഞ്ചംഗം, സിഡിഎസ് മെംബര്‍), ജിനീഷ്(സിപിഐഎം ഏരംതോട്ടം ബ്രാഞ്ചംഗം).

മരുമക്കള്‍: വിജയന്‍(ചാലിക്കര), രജീഷ് (കക്കട്ടില്‍). സഹോദരങ്ങള്‍: മാധവിഅമ്മ, നാരായണന്‍, പരേതനായ ഗോപാലന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/110467/kunjikrishnan-passed-away-at-eramtotam-in-koothali-meethale)