---
title: " അക്വാ ബ്ലൂ സ്വിമ്മിംഗ് പൂള്‍ പ്രവര്‍ത്തനം തുടങ്ങി "
english_title: "Aqua Blue Swimming Pool has started operations"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/110469/aqua-blue-swimming-pool-has-started-operations"
published_at: "2023-04-23T08:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64449a413e8ae_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

#  അക്വാ ബ്ലൂ സ്വിമ്മിംഗ് പൂള്‍ പ്രവര്‍ത്തനം തുടങ്ങി 

> **Lead Summary:** **ചക്കിട്ടപാറ:** നീന്തല്‍ പരിശീലനത്തിനായി ചക്കിട്ടപാറ പഞ്ചായത്ത് 12ാം വാര്‍ഡില്‍പ്പെട്ട ചെരിയം പുറം സൈറ്റില്‍ ആരംഭിച്ച അക്വാ ബ്ലൂ സ്വിമ്മിംഗ് പൂള്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**ചക്കിട്ടപാറ:** നീന്തല്‍ പരിശീലനത്തിനായി ചക്കിട്ടപാറ പഞ്ചായത്ത് 12ാം വാര്‍ഡില്‍പ്പെട്ട ചെരിയം പുറം സൈറ്റില്‍ ആരംഭിച്ച അക്വാ ബ്ലൂ സ്വിമ്മിംഗ് പൂള്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് മെമ്പര്‍ ജിതേഷ് മുതുകാട്, ബ്ലോക്ക് പഞ്ചായത്തംഗം ഗിരിജ ശശി, ജോസഫ് പള്ളൂരുത്തി, ഭാസ്‌കരന്‍ ആനമ്പള്ളി, വി.വി കുഞ്ഞിക്കണ്ണന്‍, ജോസഫ് അമ്പാട്ട്, പ്രകാശ് കോമത്ത്, കുഞ്ഞമ്മദ് പെരിഞ്ചേരി, രാജന്‍ വര്‍ക്കി എന്നിവര്‍ സംസാരിച്ചു. എല്‍സാ നിയ സ്വാഗതവും സി.ജെ ഷാജി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/110469/aqua-blue-swimming-pool-has-started-operations)